എണ്ണ, ബാക്ടീരിയ, നിർജ്ജീവ കോശങ്ങൾ എന്നിവ നിമിത്തം മുഖചര്‍മ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുമ്പോൾ അത് മുഖക്കുരുവിന് കാരണമാകുന്നു. ജനിതകശാസ്ത്രം, ഭക്ഷണം, സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം മുഖക്കുരു വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ് . ഉയർന്ന ഗ്ലൈസെമിക് ഭക്ഷണം, ഹോർമോൺ അസന്തുലിതാവസ്ഥ പോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും . മുഖം ലളിതമായി വൃത്തിയാക്കുകനിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ബെൻസോയിൽ പെറോക്സൈഡ് അല്ലെങ്കിൽ സുഷിരങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന സാലിസിലിക് ആസിഡ് പോലുള്ള ഘടകങ്ങൾ Read More…