Featured Lifestyle

വായന മടുക്കുന്നുണ്ടോ? പുസ്തകങ്ങളിലേക്ക് തിരികെ വരാൻ ഇതാ 5 എളുപ്പവഴികൾ!

സ്‌ക്രീനുകള്‍ കീഴടക്കിയ ഈ കാലഘട്ടത്തില്‍ വായനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല. ഷോര്‍ട്ട് വീഡിയോകളും റീലുകളും നമ്മുടെ ഒഴിവുസമയങ്ങളെ കവര്‍ന്നെടുക്കുമ്പോള്‍, ശ്രദ്ധയോടെ ഒരു പുസ്തകം വായിക്കുക എന്നത് പലര്‍ക്കും പ്രയാസകരമാകുന്നു. തിരക്കേറിയ ജീവിതശൈലിക്കിടയില്‍ വായന പൂര്‍ണ്ണമായും നിലച്ചുപോകാതിരിക്കാന്‍ അത് ദിവസവുമുള്ള ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വായന തലച്ചോറിനുള്ള ഒരു വ്യായാമമാണ്. വായനയിലൂടെ തലച്ചോറിലെ നാഡീബന്ധങ്ങള്‍ മെച്ചപ്പെടുന്നു, ഓര്‍മ്മശക്തി, ഏകാഗ്രത, വിമര്‍ശനാത്മക ചിന്ത എന്നിവ വര്‍ദ്ധിക്കുന്നു, വ്യക്തമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും Read More…