ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെട്ട കഥയായിരുന്നു അക്ഷയ്കുമാര്‍ രവീണ ടണ്ടനും തമ്മിലുള്ളത്. എന്നാല്‍ ബോളിവുഡില്‍ വലിയ സംസാര വിഷയമായിട്ടും ഇരുവരും ഒന്നിച്ചില്ല. അക്ഷയ്കുമാര്‍ നടി ട്വിങ്കിള്‍ഖന്നയെ വിവാഹം കഴിച്ച് മനോഹരമായ കുടുംബജീവിതം നയിക്കുമ്പോള്‍ രവീണയും മറ്റൊരാളെ വിവാഹം കഴിച്ച് മറ്റൊരു ജീവിതവും നയിക്കുന്നു. 1994 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മൊഹ്റയ്ക്ക് ശേഷം രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും പ്രണയം തുടങ്ങിയത്. ഇത് പെട്ടെന്ന് ബോളിവുഡിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായി മാറി. 90-കളുടെ അവസാനത്തില്‍ ഇരുകുടുംബങ്ങളുമൊത്ത് വിവാഹനിശ്ചയം Read More…

