Movie News

അതീവ ഗ്ലാമറസ് ലുക്കിൽ ബെല്ലി നൃത്തംവച്ച് കല്യാണിയും കൃതിയും: കല്യാണിയിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് കമന്റ്- തരംഗമായി ‘ജീനി’യിലെ ഗാനം

തെന്നിന്ത്യൻ സൂപ്പർ താരം രവി മോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഒന്നിക്കുന്ന ‘ജീനി’ സിനിമയിലെ ആദ്യ ഗാനം പുറത്ത്.കൃതിയും കല്യാണിയും ഗ്ലാമറസ് ലുക്കിലെത്തുന്നു ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്. അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ്. തെന്നിന്ത്യയിലെ Read More…