Featured Sports

‘ടീമിലെത്താന്‍ മത്സരയോട്ടത്തിനില്ല, എന്റെ കളി ഇനി ഞാൻ തീരുമാനിക്കും, പുറത്തുനിന്നുള്ള ഉപദേശം വേണ്ട’; വിമർശകർക്ക് മറുപടിയുമായി സഞ്ജു

ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ക്രിക്കറ്റ് കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്നും മത്സരയോട്ടങ്ങളിൽ നിന്നും താൻ മാറിനിൽക്കുകയാണെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ വർഷം സ്വന്തം നാട്ടിൽ നടന്ന പുരുഷ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ചതും തുടർച്ചയായ മൂന്ന് അർദ്ധസെഞ്ചുറികൾ നേടിയതും വഴി സഞ്ജു ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയ Read More…