നോര്‍ത്ത് യോര്‍ക്ഷറില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദ എന്ന 25 കാരിയുടെ മൃതദേഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. 2013 ജൂണില്‍ റാനിയ സല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഭര്‍ത്താവ് അഹമ്മദ് അല്‍ ഖത്തീബ് റാനിയയെ കൊലപ്പെടുത്തിയത്. അന്ന് അന്വേഷണ സംഘം അറിയിച്ചത് ദുരഭിമാന കൊലയാണിതെന്നാണ്.റാനിയ തന്നെ ഉപേക്ഷിക്കാനായി തീരുമാനിച്ചതില്‍ ഖത്തീബിന് ദേഷ്യം തോന്നുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൃത്യം നടത്തിയതിന് ശേഷം റാനിയ Read More…