Movie News

നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍?

നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീണുവെന്നും ഹൃദയാഘാതം ഉണ്ടായെന്നുമാണ് സിനിഫൈലെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ കുറിപ്പില്‍ പറയുന്നത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും കുറിപ്പ് വിശദീകരിക്കുന്നു.  കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:  ‘നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം Read More…