Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…

Movie News

ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ?

പ്രശസ്തരായ ദമ്പതികളായ നടന്‍ ധനുഷും രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയും ഇപ്പോള്‍ വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ? ഇവരുടെ കേസിന്റെ അടുത്ത വാദം ഒക്ടോബര്‍ 19 ന് ചെന്നൈ കുടുംബ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2022 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ച ധനുഷും ഐശ്വര്യയും വേര്‍പിരിയലിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായ ധനുഷും ഐശ്വര്യയും 2004-ലാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. അവരുടെ ബന്ധത്തില്‍ നേരിട്ട വെല്ലുവിളികള്‍ 2022-ല്‍ വേര്‍പിരിയലിലേക്ക് നയിച്ചു. ഈ സാഹചര്യത്തില്‍, Read More…

Movie News

‘രജനീകാന്ത് എഴുന്നേറ്റ് നിന്ന് എന്നെ സാര്‍ എന്നു വിളിച്ചു, ഒരു നിമിഷം ഞാന്‍ സ്തബ്ധനായിപ്പോയി…! ‘: സാബുമോന്‍

രജനികാന്തിന്റെ ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ആവേശം ഉടനീളം അലയടിക്കുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാവേദിയിലെ അനേകം സൂപ്പര്‍താരങ്ങള്‍ കൈകോര്‍ക്കുന്ന സിനിമയിലെ വേറിട്ട മുഖം മലയാള നടന്‍ സാബുമോന്‍ അബ്ദുസമദാണ്. സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് സാബുമോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം. എങ്ങനെയാണ് ഈ താരമൂല്യമുള്ള സിനിമയില്‍ എത്തിയതെന്ന് ചോദ്യത്തിന് സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ സമീപിച്ചപ്പോള്‍, തന്റെ ആദ്യത്തെ ചോദ്യവും അതു തന്നെയായിരുന്നെന്ന് താരം പറഞ്ഞു. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ഒരു നടനെയാണ് ജ്ഞാനവേല്‍ സിനിമയില്‍ വില്ലനായി തിരഞ്ഞുകൊണ്ടിരുന്നത്. ഒരു ഭോജ്പുരി Read More…

Featured Movie News

വേട്ടൈയാന്‍ എന്‍കൗണ്ടര്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള സിനിമ ; റിലീസിന് മുമ്പേ കോടതി കയറി

രജനീകാന്തിന്റെ വേട്ടൈയാന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ റിലീസിന് മുമ്പ് തന്നെ സിനിമ കോടതി കയറുന്നു. ഒക്‌ടോബര്‍ 10 ന് പുറത്തുവരുന്ന സിനിമയുടെ ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയിലര്‍ തന്നെ സൂചിപ്പിക്കുന്നു. ഇതിനിടെ സിനിമയ്‌ക്കെതിരേ മധുര ബഞ്ചിന് പൊതുതാല്‍പ്പര്യ ഹര്‍ജി . വെള്ളിയാഴ്ച, മധുരയില്‍ നിന്നുള്ള കെ പളനിവേലു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമവിരുദ്ധമായ കൊലപാതകങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമാണെന്ന് Read More…

Movie News

രജനിക്കൊപ്പമെന്ന് അറിഞ്ഞില്ല ; വേട്ടയ്യന്റെ ലുക്ക് ടെസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യര്‍

വേട്ടയ്യന്‍ സിനിമയുടെ ലുക്ക് ടെസ്റ്റ് നടത്തുമ്പോള്‍ അഭിനയിക്കാന്‍ പോകുന്നത് രജനീകാന്തിന്റെയും അമിതാഭ് ബച്ചനും ഒപ്പമാണെന്നോ താരനിബിഡമായ സിനിമയാണെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി മഞ്ജുവാര്യര്‍. തുടക്കത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആശ്ചര്യപ്പെട്ട നടി, ഒരു സൂപ്പര്‍സ്റ്റാര്‍ മറ്റൊരാളുടെ നേതൃത്വത്തിലുള്ള ഒരു പ്രോജക്റ്റില്‍ ചേരുമെന്ന് താന്‍ മനസ്സിലാക്കിയിരുന്നില്ല എന്നും സമ്മതിച്ചു. ലുക്ക് ടെസ്റ്റിനിടെ രജനികാന്തുമായുള്ള ആദ്യ കണ്ടുമുട്ടലും നടി വിവരിച്ചു. ലുക്ക് ടെസ്റ്റിന് ശേഷം, രജനികാന്തിന്റെ അനുവാദത്തോടെ അവന്റെ വാനിറ്റി വാനില്‍ അവള്‍ അദ്ദേഹത്തെ കണ്ടു, അവന്‍ എത്ര വിനയാന്വിതനാണെന്ന് അവള്‍ Read More…

Featured Movie News

‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’

രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…

Movie News

രജനീകാന്ത് രാഷ്ട്രീയം വിടാന്‍ കാരണം ചിരഞ്ജീവി ; കമലിനോട് രാഷ്ട്രീയം വേണ്ടെന്ന് ഉപദേശിച്ചു

പുതിയ പാര്‍ട്ടിയും കൊടിയും പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വന്‍ ചുവടുവെയ്പ്പിനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. സൂപ്പര്‍താരങ്ങളായ രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സിനിമയിലെ പോലെ വെന്നിക്കൊടി രാഷ്ട്രീയത്തില്‍ നേടാന്‍ കഴിയാതിരുന്ന രജനിക്കും കമലിനും ഉണ്ടായ വിധി വിജയ്ക്ക് ഉണ്ടാകുമോ എന്നാണ് ഇനിയറിയേണ്ടത്. തമിഴ് രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് കരുതിയ രജനീകാന്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയത് ആരാധകരെ മാത്രമായിരുന്നില്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള രജനിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണം Read More…

Movie News

രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണം ; ഈ കാരണത്താല്‍ ജയലളിത നിഷേധിച്ചു

രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് തമിഴ്‌സിനിമയിലെ ലേഡിസൂപ്പര്‍സ്റ്റാറായിരുന്ന ജയലളിത പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായും മിന്നിയയാളാണ്. എന്നാല്‍ സൂപ്പര്‍നടിയായി വിലസിയിരുന്ന കാലത്ത് രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണം ജയലളിത നിഷേധിച്ചത് എത്രപേര്‍ക്കറിയാം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാരണത്താലാണ് രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണം ജയലളിത വേണ്ടെന്ന് വെച്ചത്. തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പ് ജയലളിത ഇക്കാര്യം വയക്തമാക്കി ഒരു മാധ്യമത്തിന് കത്തെഴുതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സിനിമയില്‍ മികച്ച ഓഫറുകള്‍ ലഭിക്കുന്നില്ലെന്ന് സൂചിപ്പിച്ച ഒരു ലേഖനത്തിന് മറുപടിയായിട്ടായിരുന്നു ജയലളിത തന്നെ Read More…

Movie News

സത്യരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത്…! 40 വര്‍ഷത്തിന് ശേഷം രജനീകാന്തിനൊപ്പം

തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസതാരങ്ങള്‍ 40 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന വമ്പന്‍ വാര്‍ത്തയാണ് തമിഴ്‌സിനിമയില്‍ നിന്നും കേള്‍ക്കുന്നത്. തമിഴിലെ സീനിയര്‍താരങ്ങളായ രജനീകാന്തും സത്യരാജും വളരെക്കാലത്തിന് ശേഷം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വാനോളം ഉയരുകയാണ്. ഇരുവരുടേയും പിണക്കം തീരാന്‍ ഇത് സാഹചര്യം ഒരുക്കുമെന്നതിന് പുറമേ അത് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയാകുമ്പോള്‍ കിടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. രണ്ട് മുതിര്‍ന്ന അഭിനേതാക്കള്‍ വളരെക്കാലത്തിന് ശേഷം വീണ്ടും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന Read More…