Celebrity

സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ വാക്ക് തര്‍ക്കം ? വീഡിയോ പുറത്ത്

രാജ് കപൂറിന്റെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കാണാന്‍ കഴിയുന്നത്. വൈറല്‍ വീഡിയോയില്‍ രണ്ട് താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്. സെയ്ഫ് അലി ഖാനെവല്ലാതെ പ്രകോപിതനായാണ് കാണുന്നത്. രണ്‍ബീര്‍ സെയ്ഫിനെ Read More…