Oddly News

ട്രെയിനിലെ എസി കോച്ചിൽ വിളക്കുവെച്ച് പൂജ! ഭീതിയുണർത്തി യാത്രക്കാരന്റെ പ്രവർത്തി; വീഡിയോ വൈറൽ

ട്രെയിനിലെ എസി കോച്ചിനുള്ളിൽ വെച്ച് ഒരു യാത്രക്കാരൻ പൂജ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുകളിലത്തെ ബെർത്തിൽ ഇരുന്ന് ധൂ പവും നിലവിളക്കും കത്തിച്ച് പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീപിടിത്തത്തിനുള്ള സാധ്യതയുണ്ടെന്നും പുക ഉയർന്നാൽ ഫയർ അലാം മുഴങ്ങുമെന്നും വ്യക്തമാക്കി കൂടെയുണ്ടായിരുന്ന യാത്രക്കാരൻ ഇതിനെ ചോദ്യം ചെയ്യുന്നത് കാണാം. ബനിയൻ മാത്രം ധരിച്ച് പത്മാസനത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തുന്നത്. കത്തുന്ന നിലവിളക്ക് മുന്നിൽ വെച്ച് പ്രാർത്ഥിക്കുന്ന ഇയാളെ മറ്റ് യാത്രക്കാർ Read More…