Crime

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, സംഭവം മകള്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കേ

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ കയറിയ അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. മുംബൈയിലെ ഘട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഈ സ്ത്രീക്ക് മോശം അനുഭവമുണ്ടായത്. ഘട്കോപ്പറില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളാണ് ഇവര്‍. ജോലി കഴിഞ്ഞ് മകള്‍ക്കൊപ്പം ഖഡ്​‌വിലെ വീട്ടിലേക്ക് പോകാനായി ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു. ആ സമയത്താണ് ശുചിമുറിയില്‍ കയറിയത്. മകള്‍ പ്ലാറ്റ്ഫോമിലേക്ക് പോവുകയും ചെയ്തു. ശുചിമുറിക്ക് പുറത്ത് സുരക്ഷാ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് Read More…