Oddly News

ഗർഭിണിയെ തൊട്ടിലിൽ ചുമന്ന് കിലോമീറ്ററുകൾ ആശുപത്രിയിലേക്ക്; മുംബൈയ്ക്ക് സമീപമുള്ള ഗ്രാമത്തിന്റെ ദുരവസ്ഥ, വിഡിയോ വൈറൽ!

മുംബൈയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുറന്നുകാട്ടുന്ന ഒരു സംഭവം റായ്ഗഡിൽ റിപ്പോർട്ട് ചെയ്തു. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ ആംബുലൻസിന് എത്താൻ കഴിയാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതിയെ തുണി കൊണ്ട് കെട്ടിയുണ്ടാക്കിയ മഞ്ചലിൽ ചുമന്നാണ് ഗ്രാമീണർ ആശുപത്രിയിലെത്തിച്ചത്. മുംബൈയിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം അകലെയുള്ള റായ്ഗഡ് ജില്ലയിലെ ഖലാപൂർ താലൂക്കിലെ ഉംബരനെ വാഡിയിലാണ് ഈ സംഭവം നടന്നത്. മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ഖലാപൂർ ടോൾ പ്ലാസയ്ക്ക് ഏതാനും കിലോമീറ്റർ മാത്രം അകലെയാണിത്. പ്രസവവേദന Read More…