ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജമ്മു കശ്മീരില്‍ നിന്നുള്ള ഏറെ ജനപ്രീതിയുള്ള ഫ്രീലാന്‍സ് റേഡിയോ ജോക്കി ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരിയായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 47 ലെ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് പോലീസിനെ വിളിച്ചതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് ആരാധകരുള്ള ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരി ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഡിസംബര്‍ 13 നായിരുന്നു. ഡിസംബര്‍ Read More…