ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ . ആദ്യ ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയിച്ച മുംബൈയുടെ അവസ്ഥ പരിതാപകരമാണെന്നും ഹാർദിക്കിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ പാളുന്നുവെന്നും അശ്വിൻ നിരീക്ഷിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് ജയിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാൻ അവരെ ക്ഷണിച്ചത് വലിയ വിഡ്ഢിത്തമായിപ്പോയി. സമാനമായ പിച്ചിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഹാർദിക് തയ്യാറായില്ലെന്ന് Read More…
Tag: R Ashwin
അവന്‍ ഒരു കുട്ടിയാണ്, ഒരു പുരുഷന്‍ പോലുമായിട്ടില്ല; വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ധൃതി വേണ്ടന്ന് ആര്‍. അശ്വിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ ദേശീയ ടീമിന്റെ ഭാഗമാക്കുന്നതില്‍ ധൃതി വേണ്ടന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ബാറ്റിങ് ദുഷ്‌കരമായ ബര്‍സാപാരാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി 15 പന്തില്‍ അര്‍ധസെഞ്ചറി നേടിയതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള 15 വയസുകാരന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഐ.പി.എലിനു ശേഷം വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ബി.സി.സി.ഐ. തയാറാകണമെന്ന് മുന്‍ ഇന്ത്യന്‍ Read More…
ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും
ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…



