ഓസ്ട്രേലിയയെ നടുക്കി വീണ്ടും സ്രാവിന്റെ ആക്രമണം. വടക്കൻ ബ്രിസ്ബേനിൽ ബീച്ചിൽ നീന്തുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് 17 കാരിക്ക് ദാരുണാന്ത്യം. വെറും അഞ്ചാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സ്രാവ് ആക്രമണമാണിത്. സ്രാവിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ പിന്നാലെ തിങ്കളാഴ്ച ഉച്ചയോടെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്രിബി ഐലൻഡിലെ വൂറിം ബീച്ചിൽ എമർജൻസി റെസ്പോണ്ടർമാർ എത്തി. അരയ്ക്കുമുകളിലേക്ക് ഗുരുതര പരിക്കേറ്റ കൗമാരക്കാരിയെ ചികിൽസിക്കാൻ ഉടൻ തന്നെ വിദഗ്ദ സംഘത്തെ സജ്ജമാക്കിയെങ്കിലും ആക്രമണം നടന്ന് 15 മിനിറ്റിനുള്ളിൽ പെൺകുട്ടി മരിച്ചു, “ചാർലിസ് Read More…