Lifestyle

ദിവസവും ഏലയ്ക്കയിട്ട ചായ കുടിക്കുന്നവരാണോ? ഇക്കാര്യങ്ങളും അറിഞ്ഞിരിക്കൂ…

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയെന്ന് അറിയപ്പെടുന്ന ഏലയ്ക്ക ഇട്ടൊരു ചായ കുടിക്കാനായി ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ത്യയില്‍ അധികമായി ഏലയ്ക്ക കൃഷി ചെയ്യുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. പാനീയങ്ങളുടെകൂടെ, പലഹാരങ്ങളുടെകൂടെ എന്തിന് പറയണം എരിവുള്ള കറികളുടെകൂടെ വരെ ഏലയ്ക്ക യോജിച്ച് പോകുന്നു. ഏലയ്ക്ക ഇട്ട വെള്ളവും ചായയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിന് ഒരുപാട് ഔഷധഗുണങ്ങളുമുണ്ട്. ദിവസവും ഏലയ്ക്ക ചായ കുടിക്കുന്നത് ഗുണങ്ങള്‍ ഏറെയാണ് ഏലയ്ക്കയ്ക്ക് പല തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാനായി സാധിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബയോ ആക് റ്റിവ് Read More…