പുഷ്അപ്പ് ലളിതമായ ഒരു വ്യായാമമാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പുഷ്അപ്പുകളുടെ എണ്ണം നിങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയും. എങ്കിലും, ഒരാള്‍ എത്ര പുഷ്അപ്പുകൾ ചെയ്യാൻ കഴിയണം എന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. പ്രായവും ലിംഗഭേദവും ഇതിനെ സ്വാധീനിക്കുമോ? കൂടുതൽ പുഷ്അപ്പുകൾ ചെയ്യുന്നത് മെച്ചപ്പെട്ട ഫിറ്റ്നസിനെയാണോ സൂചിപ്പിക്കുന്നത്? പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത പ്രായത്തിൽ ചെയ്യേണ്ട പുഷ്അപ്പുകളുടെ എണ്ണം ടോൺ30 പൈലേറ്റ്സിലെ ഫിറ്റ്നസ് ആൻഡ് പൈലേറ്റ്സ് വിദഗ്ദ്ധനായ ഡോ. വജല്ല ശ്രാവണി പറയുന്നു, “ഏതെങ്കിലും പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ചെയ്യേണ്ട Read More…
Tag: Pushups
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പുഷ്-അപ്പ് എടുക്കുന്ന യുവാവ്: കേസെടുക്കണമെന്ന് നെറ്റിസൺസ്- വീഡിയോ
ഒരു ദിവസം സോഷ്യൽ മീഡിയ തുറന്നാൽ വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വീഡിയോകളാണ് നാം കാണുന്നത്. ഇവയിൽ യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്ന വീഡിയോകൾ ഒഴിച്ചാൽ ബാക്കിയുള്ളതിൽ ഏറെയും ലൈക്കുകൾക്കും ഷെയറുകൾക്കുമായി മനഃപൂർവം നിർമിച്ചെടുക്കുന്നവയാണ്. ഇത്തരം വീഡിയോകളിൽ മുൻപന്തിയിലാണ് അപകടകരമായ നിലയിൽ യുവാക്കൾ കാണിച്ചുകൂട്ടുന്ന ബൈക്ക് സ്റ്റണ്ടുകൾ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. നീരജ് യാദവ് എന്നുപേരുള്ള യുവാവാണ് @ niraj_yadav_2512 എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയിൽ ഓടുന്ന Read More…


