Crime

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കിന്‍ മുനയിൽ യുവതിയെ ബലാത്സംഗം; യുവാവ് അറസ്റ്റിൽ‍

പുണെ–സോലാപൂർ ഹൈവേയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ മുപ്പത്തിരണ്ടുകാരിയെ തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. കുർക്കുംബിന് സമീപം വെച്ചാണ് അപരിചിതനായ ഒരാളിൽ നിന്നും ലിഫ്റ്റ് സ്വീകരിച്ച യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ദൗണ്ട് താലൂക്കിൽ സ്റ്റേഷനറി കട നടത്തുന്ന മുപ്പത്തിയഞ്ചുകാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. അമ്മയെ സഹോദരൻ ഉപദ്രവിക്കുന്നു എന്ന വിവരമറിഞ്ഞ് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകുകയായിരുന്നു ഇൻദാപൂർ സ്വദേശിനിയായ യുവതിയെന്ന് പോലീസ് അറിയിച്ചു. പിക്കപ്പ് വാനിൽ കുർക്കുംഭിലെത്തിയ ഇവർ ഹൈവേയിലെ പാലത്തിന് സമീപം വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി Read More…