പ്രണയബന്ധം തകരുമ്പോൾ ചിലർ കവിതയെഴുതും, ചിലർ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യും, മറ്റുചിലർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളിടും. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ പ്രണയനൈരാശ്യം തീർക്കാൻ മൊബൈൽ ടവറിന് മുകളിൽ കയറി നിൽക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള ഈ പ്രവണത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു പതിവായി മാറിക്കഴിഞ്ഞു. പങ്കാളിയുമായുള്ള വഴക്ക്, വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തത്, അല്ലെങ്കിൽ ഒരുപക്ഷേ പ്രണയനൈരാശ്യം—ഇങ്ങനെയുള്ള കാരണങ്ങളാൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നവർ പോലീസിനും നാട്ടുകാർക്കും വലിയ തലവേദനയാണ് Read More…

