വർഷങ്ങളായി ആരോഗ്യലോകത്തെ പ്രധാന താരം പ്രോട്ടീൻ തന്നെയാണ്. പ്രോട്ടീൻ കോഫികൾ, ഉയർന്ന പ്രോട്ടീനുള്ള തൈരുകൾ, ദിവസേന നിശ്ചിത അളവിൽ പ്രോട്ടീൻ കഴിക്കാൻ ഉപദേശിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരിലൂടെയെല്ലാം “കൂടുതൽ പ്രോട്ടീൻ എന്നാൽ കൂടുതൽ ആരോഗ്യം” എന്ന സന്ദേശമാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഈ ധാരണ അത്ര ലളിതമല്ലെന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘ന്യൂട്രീഷ്യൻ റിവ്യൂസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നത്, പ്രത്യേകിച്ച് അതിലെ ചില അമിനോ ആസിഡുകൾ പരിമിതപ്പെടുത്തുന്നത്, വാർദ്ധക്യസഹജമായ പ്രയാസങ്ങൾ Read More…

