Oddly News

ഇന്ന് സമ്പൽസമൃദ്ധിയുടെ അക്ഷയ തൃതീയ; ഈ ദിവസം സ്വർണ്ണം വാങ്ങുന്നതിന് പിന്നിലെ രഹസ്യം!

അഖാ തീജ് എന്നും അറിയപ്പെടുന്ന അക്ഷയതൃതീയ ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലാണ് ആഘോഷിക്കുന്നത്. ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ ഉത്സവം പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയതൃതീയ വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ഒഡീഷയിൽ കർഷകർ വിത്തുപാകുന്ന ‘അഖി മുത്തി അനുകൂല’ എന്ന ചടങ്ങും പുരി രഥയാത്രയ്ക്കായുള്ള തേരുകളുടെ നിർമ്മാണവും ഈ ദിവസം Read More…

Lifestyle

മുള നടാം… ഐശ്വര്യത്തിനായി; പക്ഷേ എവിടെയാണ് നടേണ്ടത്?

മുളകള്‍ക്ക്‌ ഇന്ന്‌ വലിയ ഡിമാന്റ്‌ കൈവന്നിരിക്കുകയാണ്‌. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന്‌ വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ്‌ ഈ പുല്‍ച്ചെടി. വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത്‌ ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന്‌ ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ്‌ ബാംബുവിന്‌ ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ്‌ കേരളത്തില്‍ വിവിധതരം മുളകളുള്ളത്‌. പറയുടെ Read More…