Oddly News

‘പിഎച്ച്ഡിക്കൊപ്പം പ്രാക്ടിക്കൽ ഫ്രീ’; വിദ്യാർത്ഥിനിയും പ്രൊഫസറും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ!

ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള ഒരു പ്രൊഫസറും പിഎച്ച്ഡി വിദ്യാർത്ഥിനിയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു പ്രാദേശിക ഹോട്ടലിലിരുന്ന് ഇരുവരും ഒരേ പ്ലേറ്റിൽ നിന്ന് ദോശ കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോയ്‌ക്കൊപ്പം ഇരുവരും അടുത്തിരിക്കുന്ന ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ പുലർത്തേണ്ട ഔദ്യോഗികമായ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടു എന്നാരോപിച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി രസകരവും എന്നാൽ Read More…