Celebrity

‘ഒരു സ്ത്രീയെ 5 തവണ ബലാത്സംഗം ചെയ്യാന്‍ പറ്റില്ല; വേടനെ എന്നല്ല ഏതു പുരുഷനെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും…’ നടി പ്രിയങ്ക- വീഡിയോ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് വേദിയില്‍ ജനസാഗരങ്ങളെ ആവേശത്തിലാഴ്ത്തിയിട്ടുള്ള ഗായകനാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചിരുന്നു. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരമാണ് വേടന് കിട്ടിയത്. വലിയൊരു സദസ്സിനെ നേടിയെടുത്തെങ്കിലും മീ ടൂ ആരോപണ വിധേയനാണ് വേടന്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് യുവ ഡോക്ടറുടെ പരാതിയാണ് വേടനെതിരെ ആദ്യം ഉയര്‍ന്നത്. പിന്നീട് രണ്ടു മൂന്നു സ്ത്രീകളും പരാതികള്‍ നല്‍കി. സ്ത്രീത്വത്തെ അപമാനിക്കല്‍, Read More…