കോഴിക്കോട്: മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ ലക്ഷങ്ങള്‍ വാങ്ങി രഹസ്യ പ്രാക്ടീസ് നടത്തിവന്ന, വയനാട് ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ തിരുവനന്തപുരം ആനയറ സ്വദേശി ഡോ. വി. ശിവപ്രസാദാ(48)ണ് പിടിയിലായത്. സ്വകാര്യാശുപത്രിയില്‍ രോഗികളെന്ന വ്യാജേനയെത്തിയ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി: കെ.കെ. ബിജുവും സംഘവുമാണ് ഡോക്ടറെ കുടുക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് Read More…

