അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹത്തായ തുറക്കലിനായി ഭക്തര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പൂജാരിമാരുടെ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാരി സ്ഥാനത്തേക്ക് വന്നിരിക്കുന്നത് 3000 അപേക്ഷ. പൂജാരിമാരായുള്ള 20 തസ്തികകള്‍ക്ക് വേണ്ടി വന്നിരിക്കുന്നതാണ് 3000 അപേക്ഷകള്‍. ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തിന് ശേഷം ഇവരെ രാമജന്മഭൂമി സമുച്ചയത്തിലെ വിവിധ തസ്തികകളില്‍ പൂജാരിമാരായി ഇവരെ നിയമിക്കും. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഒഴിവുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതുവരെ 200 ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രക്രിയയും ഏറ്റെടുക്കുന്നതിന് മൂന്നംഗ Read More…