Featured Health

‘നിങ്ങൾ എത്ര കാലം ജീവിക്കുമെന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ തീരുമാനിക്കപ്പെടും? പുതിയ പഠന റിപ്പോർട്ട്

നമ്മൾ ജനിക്കുന്നതിന് മുൻപ് അമ്മയുടെ ഗർഭപാത്രത്തിലെ അന്തരീക്ഷം നമ്മുടെ ആയുസ്സിനെ സ്വാധീനിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ . ഗർഭാവസ്ഥയിലുള്ള സമയത്തെ വിവിധ ഘടകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തിലും ആയുസിലും ദീർഘകാല സ്വാധീനം ചെലുത്തുമെന്നും, അത് അവർ എത്രകാലം ജീവിക്കും എന്നതിനെപ്പോലും നിർണ്ണയിച്ചേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ഗർഭധാരണത്തിന് മുൻപുള്ള ഘടകങ്ങളും അതിന്റെ പ്രാരംഭ ഘട്ടങ്ങളും ഒരു വ്യക്തിയുടെ ആജീവനാന്ത ആരോഗ്യം, പ്രതിരോധശേഷി, ആയുസ്സ് എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നതിനായി ‘പ്രോസ്പർ’ (PROSPER) എന്ന പേരിൽ ‘നേച്ചർ ഹെൽത്ത്’ ജേണല്‍ Read More…