Lifestyle

കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ച; പെൺകുട്ടികൾക്കിടയിൽ ‘ഓർഗാസം ഷോട്ടുകൾ’ തരംഗമാകുന്നു! അപകടങ്ങൾ തിരിച്ചറിയുക

ദാമ്പത്യബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികതയെന്നും പങ്കാളിയുടെ ലൈംഗികശേഷിയിൽ തൃപ്തരല്ലാത്തവർ ഏറെയാണെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ, സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുമെന്ന് അവകാശപ്പെടുന്ന ‘ഒ ഷോട്ട്’ അഥവാ ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് പ്രചാരമേറുകയാണ്. വിവാഹത്തിന് മുൻപായി പല പെൺകുട്ടികളും ഇത്തരം ചികിത്സകൾ തേടുന്നുണ്ടെന്നും ഉയർന്ന ലൈംഗികശേഷിയും ശക്തമായ രതിമൂർച്ഛയുമാണ് ഇതിലൂടെ ലഭിക്കുന്ന വാഗ്ദാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ചികിത്സാ രീതിക്ക് പിന്നിൽ വലിയ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ആശങ്കയും ശക്തമാണ്. സ്ത്രീകളുടെ സ്വന്തം രക്തത്തിൽ Read More…