Crime

ഭര്‍ത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്​തു; ജീവനോടെ തീ കൊളുത്തി

മധ്യപ്രദേശി​ലെ ചന്ദ് കാ പുര ഗ്രാമത്തിൽ ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം ജീവനോടെ തീ കൊളുത്തി. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ 34കാരി ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. തന്റെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച മറ്റൊരു സ്ത്രീയുമായി ഒത്തുതീർപ്പിനായി പോയതായിരുന്നു യുവതി. ഈ സ്ത്രീയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്‌. അതിനുശേഷം മൂന്ന് യുവാക്കളും ആരോപണം ഉന്നയിച്ച സ്ത്രീയും ചേർന്ന് യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ Read More…