തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ പ്രഫുൽ ഹിംഗെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ടാം പന്തിൽ വൈഭവ് സൂര്യവംശിയെയും, മൂന്നാം പന്തിൽ ധ്രുവ് ജുറേലിനെയും, അവസാന പന്തിൽ ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെയും പുറത്താക്കി പ്രഫുൽ സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്. ഇതിനു മുമ്പ് ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ വളരെ അപൂർവമായി കേട്ടിരുന്ന ഒരു പേരുകാരന്‍ ഒരൊറ്റ ഓവർ കൊണ്ട് ബാറ്റർമാരുടെ കളിയിടമായ ഐപിഎല്ലിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇപ്പോള്‍. Read More…
Tag: Praful Hinge
വൈഭവ് ഗോൾഡൻ ഡക്ക്! ജുറേല്‍ (0), പ്രിട്ടോറിയസ് (0); ആദ്യ ഓവറിൽ 3വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്, അരങ്ങേറ്റക്കാരുടെ ‘പേസ് കൊടുങ്കാറ്റില്‍ രാജസ്ഥാന്‍ മൂക്കുകുത്തി
വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയവർക്ക് മുൻപിൽ പേസ് ബൗളിങ്ങിന്റെ കരുത്ത് തെളിയിച്ച് പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരൻ വിസ്മയമായി. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ അഞ്ചാം ജയമെന്ന സ്വപ്നം തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് 57 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, പേസർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പതറി 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. തന്റെ Read More…


