ഒരൊറ്റ നിമിഷംമതി ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് എല്ലാവര്‍ക്കുമാറിയാം. ലോട്ടറിയടിച്ച് ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍മാരാകുന്നവരുടെ കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഈ കഥകളാണ് ഭാഗ്യാന്വേഷികളെ വീണ്ടും വീണ്ടും ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുഎസില്‍ 1.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 15000 കോടി രൂപ) പവര്‍ബോള്‍ നറുക്കെടുപ്പ് നടന്നു. ഇത്തവണ സമ്മാനം നേടിയിരിക്കുന്നത് മിസൗറിയിലേയും ടെക്‌സാസിലേയും ടിക്കറ്റുകളാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷം 1.3 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 11000 കോടി രൂപ) പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടിയ ചെങ് ചാര്‍ലി സെയ്ഫാന്റെ Read More…

