1953-ല്‍, 16 വയസ്സുള്ളപ്പോള്‍ അലന്‍ ബോള്‍ എന്ന യുവാവ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സന്ദര്‍ശിക്കവേ തന്റെ ഇല്ലിനോയിസിലുള്ള വീട്ടിലേക്ക് അയച്ച ഒരു പോസ്റ്റ്കാര്‍ഡ് 72 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ചു. തനിക്ക് അത്ഭുതമായി തോന്നിയെന്നും, ആ പോസ്റ്റ്കാര്‍ഡിനെക്കുറിച്ച് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും 88-കാരനായ ബോള്‍ പറയുന്നു. വേനല്‍ക്കാലം അമ്മായിയോടൊപ്പം ചിലവഴിക്കാന്‍ പോര്‍ട്ടോറിക്കയിലേക്ക് പോവുകയായിരുന്നു ബോള്‍. അതിനിടയില്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ട്രെയിനിറങ്ങി യുഎന്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അവിടെനിന്നാണ് 2 സെന്റ് സ്റ്റാമ്പുള്ള ഒരു പോസ്റ്റ്കാര്‍ഡ് വാങ്ങിയത്. ‘ഞാനിപ്പോള്‍ യുഎന്‍ Read More…
Tag: postcard
121 വര്‍ഷം മുമ്പ് അയച്ച ഒരു പോസ്റ്റുകാര്‍ഡ് ഒടുവില്‍ വിലാസക്കാരന് കിട്ടി…!
ഒരു നൂറ്റാണ്ട് മുമ്പ് അയച്ച ഒരു പോസ്റ്റുകാര്‍ഡ് ഒടുവില്‍ ഉടമസ്ഥന്റെ വിലാസത്തില്‍ കൃത്യമായി എത്തി. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റി അതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ അതിന്റെ സ്ഥാപനത്തിനും രണ്ടു പതിറ്റാണ്ട് മുമ്പ് വന്ന ഒരു കാര്‍ഡ് ജീവനക്കാരെ അത്ഭുതപ്പെടുത്തുകയാണ്. 121 വര്‍ഷം പഴക്കമുള്ള കാര്‍ഡ് വിലാസം നല്‍കിയ സ്ത്രീയുടെ ഒരു ബന്ധുവിനെ എത്തിച്ചു. സ്വാന്‍സീയിലെ ഒരു ബില്‍ഡിംഗ് സൊസൈറ്റിയിലെ ജീവനക്കാര്‍ വെള്ളിയാഴ്ച അത്ഭുതപ്പെട്ടുകൊണ്ടാണ് ദിവസം തുടങ്ങിയത്. കത്തുകളുടെ പട്ടികയില്‍ ഉണ്ടായിരുന്ന 120 വര്‍ഷം Read More…


