പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശന വേളയിൽ ഹൃദയസ്പർശിയായ ഒരു നിമിഷം. ശനിയാഴ്ച ഭാവ്‌നഗറിൽ നടന്ന പൊതു സമ്മേളനത്തിനിടെയാണ് സംഭവം.താന്‍ വരച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രവുമായി ഒരു കുട്ടി വേദിയുടെ മുന്നില്‍ നിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട പ്രധാനമന്ത്രി സംഘാടകരോട് ചിത്രം വാങ്ങി വരാൻ ആവശ്യപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയുടെ അടുത്തേക്ക് ചെന്ന് ആ സ്കെച്ച് വാങ്ങി. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി കുട്ടിയെ വളരെയധികം വികാരഭരിതനാക്കി, അവൻ പൊട്ടിക്കരഞ്ഞു. കുട്ടി ചിത്രത്തിൽ വിലാസം എഴുതിയിരുന്നെങ്കിൽ ഒരു മറുപടി കത്തയക്കാമെന്നും പ്രധാനമന്ത്രി Read More…

