Oddly News

10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

വര്‍ഷങ്ങളെടുത്താവും നമ്മള്‍ ഒരു തൊഴിലു പഠിക്കുന്നതും അതില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതും. എന്നാല്‍ വെറും 10 ദിവസങ്ങള്‍ കൊണ്ട് 10 തരത്തിലുള്ള പൊറോട്ട ഉണ്ടാക്കാന്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാലോ. ‘ സെല്‍ഫി പോറോട്ട കോച്ചിങ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത് മധുര കലൈനഗര്‍ താബോര്‍ തന്തിയിലാണ്. ഇവിടെ നാടന്‍, ബണ്‍, നൂല്‍, കോയിന്‍, ആലു തുടങ്ങി വിവധി ഇനം പോറോട്ടയില്‍ പരിശീലനം ലഭിക്കും. ഫീസ് വരുന്നത് 4000 രൂപയാണ്. ഇതില്‍ ഗുരവാകുന്നതാവട്ടെ വിദേശ നക്ഷത്ര ഹോട്ടലുകളില്‍ ഷെഫായിരുന്ന എ മുഹമ്മദ് കാസിമും. Read More…

Good News

പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും ഇനി ഓസ്ട്രേലിയയിലും; വിപണി കീഴടക്കി മലയാളി

മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് Read More…