Lifestyle

ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലേ? റീൽസ് കാണുന്നുണ്ടോ? നിങ്ങൾക്ക് ‘പോപ്‌കോൺ ബ്രെയിൻ’ ഉണ്ടാകാം

ന്യൂഡൽഹി: ജോലിയിൽ നിന്ന് ഒരാളെ അകറ്റി നിർത്തുന്നതുള്‍പ്പെടെയുള്ള അവസ്ഥയിലേയ്ക്ക് എത്തിക്കുന്ന ആസക്തിയാണ് റീൽസുകൾ ഉണ്ടാക്കുന്നത്. റീൽസുകൾ ഏകാഗ്രതയെ ഇല്ലാതാക്കുകയും കുട്ടികളെയും മുതിർന്നവരെയും വയോജനങ്ങളെയും ക്ഷണികമായ സംതൃപ്തിക്ക് (instant gratification) അടിമകളാക്കുകയും ചെയ്യുന്നു. നമുക്ക് വെറുതെ സ്ക്രോൾ ചെയ്യാനും അലക്ഷ്യമായി സ്വയം ആസ്വദിക്കാനും കഴിയും. പക്ഷേ ഇതിന്റെ ഫലം​ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും സമയപരിധി അടുക്കുമ്പോൾ അതിനായി കടുത്ത സമ്മര്‍ദ്ദത്തിലും ഉത്കണ്ഠയിലും എത്തുക എന്നതുമാണ്. ഉറക്കവും ഭക്ഷണവുമൊക്കെ ഉപേക്ഷിച്ച് പലരും തിടുക്കത്തിൽ കാര്യങ്ങൾ പൂർത്തിയാക്കേണ്ടി വരുന്ന Read More…

Health

നിരന്തരമായി ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? എന്താണ് ‘പോപ്കോണ്‍ ബ്രെയിന്‍’, അറിയാം

എത്ര തിരക്കിട്ട ജോലിക്കിടയിലും ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലവര്‍ക്കുമുള്ളത്. സങ്കേതിക വിദ്യ നമ്മുടെ തലച്ചോറില്‍ വന്‍ തോതില്‍തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിനെ വരെ അത് ബാധിച്ചേക്കാം. ഇത്തരമൊരു അവസ്ഥയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ‘പോപ്കോണ്‍ ബ്രെയിന്‍’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗത്തിന്റേയും നിരന്തരമായ മള്‍ട്ടി ടാസ്‌ക്കിങ്ങിന്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.ഇത് നമ്മളില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൂടാക്കുമ്പോള്‍ പോപ്‌കോണ്‍ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് Read More…