Featured Good News

മോഡലും സിനിമാതാരവുമല്ല, ഈ സുന്ദരി 533-ാം റാങ്കുകാരിയായ ഐപിഎസ് ഓഫീസര്‍, പൂർവ ചൗധരിയുടെ കഥ

ഐപിഎസ് ഓഫീസറായ പൂർവ ചൗധരിയെ പലപ്പോഴും ഒരു മോഡലായോ സിനിമ താരമായോ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അവർ ഒരു മോഡലല്ല, മറിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ച ഒരു ഐപിഎസ് ഓഫീസറാണ്. രാജസ്ഥാൻ സ്വദേശിയായ പൂർവ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 533-ാം റാങ്ക് നേടിയാണ് ഈ പദവിയിലെത്തിയത്. സോഷ്യൽ മീഡിയയില്‍ 1.12 ലക്ഷം ഫോളോവേഴ്‌സുള്ള @ips_poorva_choudhry എന്നതാണ് പൂർവയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ കാണുന്നവര്‍ അവര്‍ ഒരു മോഡലോ സിനിമ താര​േ​​േ​ാ ആണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അവരുടെ Read More…