Crime

പിഎം ആവാസ് യോജനയുടെ പണം കിട്ടി; 40,000 രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി

വീടുവെയ്ക്കാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയിലെ ആദ്യ ഗഡുവായ 40,000 രൂപ സഹായധനം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മക്കളെ കൂട്ടി കാമുകനൊപ്പം ഒളിച്ചോടി യുവതി. സംഭവത്തിന് പിന്നാലെ തദ്ദേശവകുപ്പ് യുവതിക്ക് നോട്ടീസ് അയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ രെഭ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഉത്ര കുമാരിയാണ് പണവുമായി മുങ്ങിയത്. 2013 ലാണ് പ്രദേശവാസിയായ റാം സജീവുമായി ഉത്രയുടെ വിവാഹം നടന്നത്. 2023 ല്‍ ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ Read More…