Lifestyle

ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്‌. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…