ദൈനംദിന ശരീരസംരക്ഷണത്തിന് ആവശ്യമായ പ്രോട്ടീൻ (മാംസ്യം) ലഭിക്കാൻ സസ്യഭക്ഷണങ്ങളിൽ പരിമിതികളുണ്ടെന്നാണ് പലരും കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ ധാരാളം പ്രോട്ടീനും മറ്റ് പോഷകങ്ങളുമടങ്ങിയ ഒട്ടനവധി സസ്യഭക്ഷണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പരിപ്പുവർഗ്ഗങ്ങൾ, കടല, ടോഫു, പനീർ, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയെല്ലാം ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഇവയോരോന്നും ശരീരത്തിന് വ്യത്യസ്ത രീതിയിലാണ് ഗുണം ചെയ്യുന്നത്. വിവിധതരം സസ്യഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെ ആരോഗ്യകരമായ ഒരു ഭക്ഷണരീതി തയ്യാറാക്കാമെന്ന് പ്രമുഖ പോഷകാഹാര വിദഗ്ദ്ധയായ ലവ്നീത് ബത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നു. പ്രധാനപ്പെട്ട ചില സസ്യഭക്ഷണങ്ങളും അവയിൽ Read More…

