ടോയ്ലറ്റ് സീറ്റിലായിരിക്കും ബാക്റ്റീരിയ കൂടുതൽ കാണുക എന്ന ചിന്ത നിങ്ങൾക്കുണ്ടാക്കും. എന്നാൽ പുതിയ പഠനം തെളിയിക്കുന്നത് നിങ്ങളുടെ ആ ചിന്താഗതി തെറ്റാണെന്നാണ്. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയോളം കഴുകാത്ത തലയിണ കവര്‍ കൂടുതൽ ബാക്റ്റീരിയ വഹിക്കുന്നുവെന്നാണ് കണ്ടത്. കൃത്യമായ ഇടവേളയിൽ വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ നല്ല അളവിൽ ബാക്റ്റീരിയകൾ അടിഞ്ഞുകൂടും. ഒരാഴ്ച കഴുകാത്ത തലയിണ കവറിൽ കിടന്നുറുങ്ങുമ്പോൾ ടോയ്ലറ്റ് സീറ്റിനേക്കാൾ 17000തിലധികം ബാക്റ്റീരിയകൾ അതിൽ അടിഞ്ഞുകൂടുന്നു. ഒരു ആഴ്ച കഴിയുമ്പോൾ, തലയിണ കവറുകളിലും ഷീറ്റുകളിലും ചതുരശ്ര Read More…