Good News

ആസ്തി 150 ബില്യൺ ഡോളര്‍; ഈ മനുഷ്യന്‍ സമ്പത്തിന്റെ 99.5% സംഭാവന ചെയ്യുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

ബിൽ ഗേറ്റ്‌സ്, മൈക്കൽ ബ്ലൂംബെർഗ്, രത്തൻ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ കോടീശ്വരൻമാരായ വ്യവസായികൾ അവരുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക് പേരുകേട്ടവരാണ്. എന്നാല്‍ തന്റെ ജീവിതകാലത്ത് സമ്പത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രതിജ്ഞയെടുത്ത ഒരു വ്യവസായിയുണ്ട്. അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ബെർക്ക്‌ഷയർ ഹാത്ത്‌വേയ്ക്ക് 150 ബില്യൺ ഡോളറിലധികം മൂല്യണ്ട്. ഇതിന്റെ സിഇഒ മൾട്ടി-ബില്യണയർ വാറൻ ബഫെറ്റ്. ഈ മനുഷ്യസ്‌നേഹി തന്റെ കുടുംബത്തിന്റെ ഫൗണ്ടേഷനുകൾക്കും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. Read More…