ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ സേര്‍ച്ചില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ഫീബി ഗേറ്റ്‌സ്(22). അവരുണ്ടാക്കിയ സേര്‍ച്ച് എന്‍ജിന്(ഫിയ) മൂല്യം 1,615 കോടി രൂപ. ഗൂഗിള്‍ പോലുള്ള പരമ്പരാഗത സേര്‍ച്ച് എന്‍ജിനല്ല ഫീബി തയാറാക്കിയത്. ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത്. ആ നീക്കത്തിന് നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായവുമുണ്ട്. ഫീബി ഗേറ്റ്‌സും അവരുടെ സ്റ്റാന്‍ഫോര്‍ഡ് റൂംമേറ്റ് സോഫിയ കിയാനിയും ചേര്‍ന്നാണു ഫിയ ആരംഭിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിങ് മെച്ചപ്പെടുത്താനായിരുന്നു ശ്രമം. ആശയക്കുഴപ്പത്തിലാക്കുന്ന ടാബുകള്‍, വ്യക്തതയില്ലായ്മ, മറ്റ് Read More…

