Health

എല്ലാ മാസവും കൃത്യമായി ആര്‍ത്തവം സംഭവിക്കുന്നില്ലേ? എങ്കില്‍ കാരണം ഇതായിരിക്കാം

കൃത്യമായി എല്ലാ മാസവും ആര്‍ത്തവം സംഭവിക്കാത്തവര്‍ ഉണ്ടാകാം. ഗര്‍ഭിണിയാകുമ്പോളല്ലാതെ ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് അര്‍ത്ഥം. നമ്മുടെ ശരീരത്തേയും മനസിനെയും അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് ആര്‍ത്തവം നഷ്ടമായതെന്ന് വ്യക്തമാകുന്നതാണ്. ആര്‍ത്തവം നഷ്ടമാകുന്നുണ്ടെങ്കില്‍ ചില കാരണങ്ങളിതാണ്. ഗര്‍ഭനിരോധന ഗുളികകള്‍ – ദിവസവും ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നത് ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. ഉറക്കഗുളിക കഴിക്കുന്നത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവം നഷ്ടമാകാന്‍ സാധ്യതയേറെയാണ്. വ്യായാമങ്ങള്‍ – കൂടുതല്‍ ചിട്ടയായ വ്യായാമങ്ങള്‍ ആര്‍ത്തവചക്രത്തെ Read More…

Health

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്… ആര്‍ത്തവവിരാമം അടുക്കാറായോ ? ഈ 7ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി ശരീരത്തിലും സ്വഭാവത്തിലും ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത്തരത്തില്‍ 7 മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാറ്റങ്ങളെ പൊതുവായി 7 കുഞ്ഞന്മാര്‍ എന്നാണ് വിളിക്കുന്നത്. ചൊറിച്ചില്‍, അമിതകോപം, ഉഷ്ണം, വണ്ണംവയ്ക്കുക, ഉറക്കംതൂങ്ങുക, മറവി, മാനസികബുദ്ധിമുട്ട് എന്നിവരാണ് ഏഴ് ആര്‍ത്തവവിരാമ കുഞ്ഞന്മാര്‍. ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഏഴ് ലക്ഷണങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതുമൂലം യോനി ഭാഗത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാകാനിടയുണ്ട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കരുതിപോരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീകളെ അസ്വസ്ഥരാക്കുന്നു. Read More…