കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മമാർക്ക് എപ്പോഴും വലിയ ശ്രദ്ധയുണ്ട്. അവരുടെ ഭക്ഷണക്രമം മുതൽ കുടിക്കുന്ന വെള്ളം വരെ കൃത്യമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വളരുന്ന പ്രായത്തിൽ കുട്ടികളുടെ എല്ലുകൾക്ക് ബലം ലഭിക്കാൻ പാൽ നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്. എന്നാൽ വിപണിയിൽ പലതരം പാൽ ലഭ്യമായതുകൊണ്ട് തന്നെ, ഏതാണ് കുട്ടികൾക്ക് കൂടുതൽ അനുയോജ്യം എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. അടുത്തിടെ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നാടൻ പശുവിന്റെ പാൽ കുടിക്കുന്നത് Read More…

