Oddly News

സ്വന്തം വസ്ത്രങ്ങൾ വാടകയ്ക്ക് നൽകി മാസം സമ്പാദിക്കുന്നത് 4.6 ലക്ഷം രൂപ; വരുമാന രഹസ്യം വൈറൽ

തന്റെ അലമാരയിലുള്ള വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതിലൂടെ മാത്രം പ്രതിമാസം 4.61 ലക്ഷം രൂപ (5,000 ഡോളർ) സമ്പാദിച്ചിരുന്നതായി മുൻ വാൾ സ്ട്രീറ്റ് ജീവനക്കാരി വെളിപ്പെടുത്തി. ഏഴ് വർഷത്തോളം ധനകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന 35-കാരിയായ വെൻ സോംഗ്, ജോലിക്ക് പോകുന്നത് എപ്പോഴും ഭയത്തോടെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ സോംഗ്, വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതിനെ തുടർന്നാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിൽ, സ്വന്തം വസ്ത്രങ്ങൾ വാടകയ്ക്ക് നൽകി പണമുണ്ടാക്കുന്നവരെക്കുറിച്ചുള്ള Read More…