സ്ത്രീകളുടെ ഇടയില്‍ മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലാണ്. അത് കുറയ്ക്കാനായി ഒരു വഴിയുണ്ട്. പ്രണയപങ്കാളിയുടെ വസ്ത്രം എടുക്കുക, കണ്ണുമടച്ച് നന്നായൊന്ന് മണക്കുക. കാര്യം സിംപിള്‍. സംഭവം തമാശയല്ല. ബ്രിട്ടീഷ് കൊളംമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത് പ്രിയപ്പെട്ട പങ്കാളിയുടെ വസ്ത്രത്തിന് സ്ത്രീയുടെ മാനസിക നില മെച്ചപ്പെടുത്താനായി സാധിക്കുമെന്നാണ്. സ്ത്രീകളുടെ ഭര്‍ത്താവ് അകലെയായിരിക്കുമ്പോള്‍ പല സ്ത്രീകളും ഭര്‍ത്താവിന്റെ വസ്ത്രം ധരിക്കുക. പങ്കാളിയുടെ കട്ടിലിന്റെ ഒരു വശത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്യാറുണ്ട്. യുബിസി ഡാപ്പാര്ട്ട്മെന്റ് ഓഫ് സൈക്കോളജിയിലെ ബിരുദ Read More…