കൊച്ചി: വധശ്രമക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിന്, മകള്‍ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിനു സാക്ഷിയാകാന്‍ ഹൈക്കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. മലപ്പുറം സ്വദേശിയായ അന്‍പതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ താത്കാലിക പരോള്‍ അനുവദിച്ചത്. എൻറോൾ ചെയ്യുമ്പോള്‍ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി, പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കി. പരോള്‍ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു. ‘മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ ശിക്ഷ Read More…
Tag: parole
സീരിയല്‍ റേപ്പിസ്റ്റ്, ബലാത്സംഗ കേസ് പ്രതി പരോളിലിറങ്ങി മകളേയും മരുമകളേയും ബലാത്സംഗംചെയ്തു
ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…


