ചണ്ഡീഗഡ്: വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നു. ഇന്നലെയാണു താരം സാമൂഹിക മാധ്യമങ്ങളിലൂടെ ഗോദയിലേക്കു മടങ്ങി വരികയാണെന്നു പ്രഖ്യാപിച്ചത്. 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണു തന്റെ ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയ താരമാണ്. മൂന്നു വട്ടം ഒളിമ്പിക്‌സില്‍ ഗുസ്തി പിടിച്ചു. 2019 ലും 2022 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2018 ലെ ഏഷ്യന്‍ ഗെയിംസിലാണു സ്വര്‍ണം നേടിയത്. നിലവില്‍ Read More…

