ഇന്ത്യയിൽ പല എഴുത്തുകാരും അവരുടെ സര്‍ഗസംഭാവനകളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നുണ്ട്. അവരിൽ പലരും ചരിത്രത്തോടുള്ള തങ്ങളുടെ അഭിനിവേശം നമുക്ക് പൈതൃകമായി അവശേഷിപ്പിച്ചു പോയവരാണ്. അത്തരത്തിലൊരാളായിരുന്നു പരമേശ്വരൻ തങ്കപ്പൻ നായർ. കൊൽക്കത്തയുടെ ‘നഗ്നപാദനായ ചരിത്രകാരൻ’ (Barefoot Historian of Kolkata) എന്നറിയപ്പെട്ടിരുന്ന തങ്കപ്പൻ നായർ എഴുത്തുകാരനും സ്വതന്ത്ര ഗവേഷകനും ചരിത്രകാരനുമായിരുന്നു. 1933-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ‘ഗാന്ധിജി ഇൻ കൊൽക്കത്ത’ എന്ന പുസ്തകം ഉൾപ്പെടെ 61 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ Read More…

