പല വീടുകളിലെയും മരുന്നുപെട്ടികളിലോ പ്രഥമശുശ്രൂഷാ കിറ്റുകളിലോ വളരെ എളുപ്പത്തിൽ കാണാൻ കഴിയുന്ന ഒന്നാണ് പാരസെറ്റാമോൾ. പനിയോ തലവേദനയോ ശരീരവേദനയോ ജലദോഷമോ വരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ ഒട്ടും ആലോചിക്കാതെ ദിവസേന കഴിക്കുന്ന ഒരു മരുന്നാണിത്. എന്നാൽ പാരസെറ്റാമോൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്, ഒരേസമയം ഒരുപാട് ഗുളികകൾ കഴിക്കുന്നത് മാത്രമല്ലെന്നും, പലരും അറിയാതെ തന്നെ ഇതിന്റെ അമിത ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. നിർദ്ദേശിക്കപ്പെട്ട അളവിൽ കഴിക്കുകയാണെങ്കിൽ പനിയും ചെറിയ വേദനകളും Read More…

