Crime

കരിഞ്ഞുപോയ മൃതദേഹം, പപ്പട പാക്കറ്റ് തുമ്പായി; കൊലപാതകികളെ കുടുക്കി പൊലീസ്! മരിച്ചയാളും പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവര്‍

ആന്ധ്രപ്രദേശിലെ അനന്തപുരിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനും കൊലപാതകികളെ കുടുക്കാനും പൊലീസിനെ സഹായിച്ചത് ഒരു പപ്പട പാക്കറ്റ്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്നയാളാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കേസിൽ കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുർഗം പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. പണത്തിന് വേണ്ടി മാത്രമാണ് ഇവർ ഈ കൊലപാതകം നടത്തിയതെന്നും, അതിനുശേഷം തെളിവുകൾ പൂർണ്ണമായി Read More…